apply

കൊല്ലം: പൗൾ​ട്രി കോർ​പ്പ​റേ​ഷ​ന്റെ തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യിൽ പ്ര​വർ​ത്തി​ക്കു​ന്ന റ​സ്റ്റോ​റന്റി​ലേ​ക്ക് താത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തിൽ എ​ഫ് ആൻ​ഡ് ബി മാ​നേ​ജ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യ​പ​രി​ധി 35നും 60നും മ​ദ്ധ്യേ. ഡി​പ്ലോ​മ ഇൻ ഹോ​ട്ടൽ മാ​നേ​ജ്‌​മെന്റ് പാ​സാ​യി പത്ത് വർ​ഷ​ത്തിൽ കു​റ​യാ​ത്ത മുൻ​പ​രി​ച​യം ഉ​ള്ള​വർ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​യോ​ഡാ​റ്റ 30ന് മുമ്പാ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ടർ, കേ​ര​ള സം​സ്ഥാ​ന പൗൾ​ട്രി വി​ക​സ​ന കോർ​പ്പ​റേ​ഷൻ ലി​മി​റ്റ​ഡ് (കെ​പ്‌​കോ) ടി.സി 30/697 പേ​ട്ട, തി​രു​വ​ന​ന്ത​പു​രം​-695024 എന്ന മേൽ​വി​ലാ​സ​ത്തിൽ അ​യക്കണം. ഇ - മെയിൽ: kepcopoultry@gmail.com. ഫോൺ: 0471 2478585, 2468585, 2477676.