gopalakrishnapilla-81

ചങ്ങൻകുളങ്ങര: തണ്ടാശേരിൽ ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ലത, ലേഖ, ബിജുകുമാർ, ഹരികുമാർ, ഷിജുകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, മുരളീധരൻപിള്ള, ബിനി റാണി, ദിവ്യ, സുചിത്ര. സഞ്ചയനം 23ന് രാവിലെ 8ന്.