ksrtc

കൊല്ലം: കെ.​എ​സ്.​ആർ.​ടി.സി ബ​ഡ്​ജ​റ്റ് ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി 21, 26 തീ​യ​തി​ക​ളിൽ വാ​ഗ​മൺ വ​ഴി മൂ​ന്നാ​റി​ലേ​ക്ക് പോ​കാം. 21ന് രാ​വി​ലെ 5.10ന് യാത്ര ആരംഭിക്കും. ആ​ദ്യ ദി​നം മൂ​ന്നാ​റിൽ യാ​ത്ര അ​വ​സാ​നി​ക്കും.
അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.30ന് മൂ​ന്നാ​റിൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈ​കിട്ട് 6ന് മൂ​ന്നാ​റിലെത്തും. 23ന് പു​ലർ​ച്ചെ 2ന് തി​രി​കെ കൊ​ല്ല​ത്തും. 26നും സ​മാ​ന യാ​ത്ര​യ്​ക്ക് അ​വ​സ​ര​മു​ണ്ട്. 1150 രൂ​പ​യാ​ണ് ടിക്കറ്റ് നിരക്ക്. ഫോൺ: 8921950903, 9496675635.