gopalapilla-78

കുടവട്ടൂർ: എള്ളുവിള വീട്ടിൽ (തപസ്യ) ഗോപാലപിള്ള (78) നിര്യാതനായി. ഭാര്യ: ജി. രാജമ്മ. മക്കൾ: ജി. ഉദയകുമാർ, ജി. ഉദയശ്രീ. മരുമക്കൾ: എ.എസ്. ജ്യോതി, ആർ. അജികുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.