muttummal-80

ചിന്നക്കട: സെന്റ് സേവ്യർ നഗറിൽ പരേതനായ ആന്റണി ബെഞ്ചമിന്റെ ഭാര്യ മുത്തമ്മാൾ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: ബി. മേരി (റിട്ട. എച്ച്.എം, എസ്.എച്ച്.എൽ.പി.എസ് ഇരവിപുരം), പരേതനായ ജോർജ്, സുഗന്ധി. മരുമക്കൾ: എൻ. ഫ്രാൻസിസ്, മാലതി, സാബു.