
കുന്നത്തൂർ: പോരുവഴി അമ്പലത്തുംഭാഗം തവണൂർ വീട്ടിൽ കെ. നാരായണപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: രാധാമണിഅമ്മ, സതീദേവി, രാജേന്ദ്രൻപിള്ള, ഗീതാകുമാരി, സന്തോഷ് കുമാർ, പരേതനായ അജിത്ത് കുമാർ, അനിൽകുമാർ, ശിവപ്രസാദ്. മരുമക്കൾ: ദാമോദരൻ നായർ, മോഹൻകുമാരകുറുപ്പ്, മല്ലിക രാജേന്ദ്രൻ, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, ബിന്ദു, അജിതകുമാരി. സഞ്ചയനം 22ന് രാവിലെ 8ന്.