janamma-72

കണ്ടച്ചിറ: സെന്റ് തോമസ് നഗർ ശാന്തി നിവാസിൽ യോബിന്റെ (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എച്ച്.എസ് കോയിക്കൽ) ഭാര്യ ജാനമ്മ (72, റിട്ട. എച്ച്.എം, സെന്റ് ആന്റണീസ് യു.പി.എസ്, കണ്ടച്ചിറ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എ.വൈ. പ്രശാന്ത് (റവന്യൂ ഡിപ്പാർട്ട്മെന്റ് പാലക്കാട്), വൈ. പ്രവീണ (സ്റ്റാഫ് നഴ്സ്, ജില്ലാ ആശുപത്രി കൊല്ലം). മരുമക്കൾ: ബി. ബലജ, സന്തോഷ് ആൻഡ്രൂ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് കൊല്ലം).