omana-84

അഷ്ടമുടി: തെക്കേവീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ഓമന (84) നിര്യാതയായി. മക്കൾ: ഭദ്രൻ, വത്സല, പരേതനായ അനിരുദ്ധൻ, പരേതയായ വാസന്തി. മരുമക്കൾ: പരേതയായ ലത, പരേതനായ സുദർശനൻ. സഞ്ചയനം 21ന് രാവിലെ 7ന്.