sarojiyamma-d-92

ചെങ്ങമനാട്: വെട്ടിയിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഡി. സരോജിനിഅമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി.
. മക്കൾ: ബാലചന്ദ്രൻ നായർ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), സോമനാഥൻ (റിട്ട. തഹസീൽദാർ), സുരേന്ദ്രൻ, ദിവാകരൻ, ഇന്ദിരാമണി. മരുമക്കൾ: ബാലകൃഷ്ണപിള്ള (റിട്ട. എയർഫോഴ്‌സ്‌), പുഷ്പാവതിഅമ്മ (റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ), സരസ്വതിഅമ്മ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), പരേതരായ പ്രഭ, രമണിഭായി.