നെടുമ്പന: ഇടപ്പനയം മകളുവിള വീട്ടിൽ രാമകൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: ഷാജീധരൻപിള്ള, പരേതനായ സുദർശൻപിള്ള, ഷീലാകുമാരി. മരുമകൻ: സജികുമാർ.