തൃക്കരുവ: തെക്കേച്ചേരി വന്മള വാലുവിള വീട്ടിൽ വിജയന്റെ ഭാര്യ സുധ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, വിപിൻ. മരുമകൾ: ശില്പ.