പുനലൂർ: പ്ലാചേരി അരുൺ നിവാസിൽ പരേതനായ പി. സഹദേവന്റെ ഭാര്യ ഉഷ (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ, അഖിൽ. മരുമക്കൾ: രമ്യ, അനശ്വര.