santhakumari-80

കേരളപുരം: കോവിൽ മുക്ക് അരുൺ നിവാസിൽ പരേതനായ ആശ്രാമം കാരാളിൽ ശങ്കരൻനായരുടെ മകൾ ശാന്തകുമാരി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ഷീല, എസ്. ഉഷ (റിട്ട. വില്ലേജ് ഓഫീസർ). മരുമക്കൾ: പരേതനായ ഗോപിനാഥൻ, ദിനകരൻ. സഞ്ചയനം 23ന് രാവിലെ 8ന്.