navakeralam
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഓച്ചിറ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ നിർവഹിക്കുന്നു

ഓച്ചിറ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഓച്ചിറ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുൽഫിയ ഷെറിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലതാ പ്രകാശ്, അനീജ, ഗീതാകുമാരി, ദിലീപ് ശങ്കർ, സന്തോഷ്, ഗീതാരാജു, സെക്രട്ടറി ജി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജല നടത്തവും ഉണ്ടായിരുന്നു.