ആയൂർ: കമ്പംകോട് ചെക്കാലയ്ക്കൽ വീട്ടിൽ അലക്സിന്റെയും ആനിപോളിന്റെയും മകൻ ടിജു അലക്സ് (31) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കമ്പംകോട് സെന്റ് അഗസ്റ്റിൻ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ടിന്റു, ടിനു.