ചാത്തന്നൂർ: കാരംകോട് പ്ലാവറകുന്ന് വിഷ്ണു വിലാസത്തിൽ ഗീതയുടെ വീടിന് മുകളിലാണ് മരം വീണു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടായി. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.