
കൊറ്റമ്പള്ളി: കളീയ്ക്കൽ പരേതനായ അനന്ദൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണപിള്ള, മുരളീധരൻപിള്ള, രഘുനാഥപിള്ള, ബാലൻപിള്ള, കൃഷ്ണപിള്ള. മരുമക്കൾ: ശോഭ, പ്രസന്ന, രജനി, ഗീത, മഞ്ജു. സഞ്ചയനം 26ന് രാവിലെ 8ന്.