കൊല്ലം: ചാത്തന്നൂർ വരിഞ്ഞം ലയനത്തിൽ കെ. സുന്ദരേശൻ (69) നിര്യാതനായി. ഭാര്യ: ഷീല. സംസ്കാരം ഇന്ന് വൈകിട്ട് 8ന് വീട്ടുവളപ്പിൽ. മക്കൾ: ബിജി.എസ്.രേഷ്, ബിനു.എസ് രേഷ്. മരുമക്കൾ: വി.അനൂപ്, കെ.ജെസ്‌ല.