kottiyam-vellayudhan-7

കൊട്ടിയം: അമ്പലത്തും വിള വീട്ടിൽ നാടകകൃത്തും പഴയകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകനുമായിരുന്ന കൊട്ടിയം വേലായുധൻ (77) നിര്യാതനായി. ഭാര്യ: ഉമ്മുകുലസ്.