lathika-63

അഞ്ചൽ: ഏറം ഷിജുഭവനിൽ മണിയുടെ ഭാര്യ ലതിക (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷിജു, ഷൈജു, സാബു. മരുമക്കൾ: ആതിര, മഞ്ചു. സഞ്ചയനം 22ന് രാവിലെ 10ന്.