chandramathipilla-84

ചവറ സൗത്ത്: വടക്കുംഭാഗം പ്രശാന്തി നിവാസിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിപ്പിള്ള (റിട്ട. ഹെഡ് മിസ്ട്രസ്, വടക്കുംഭാഗം എൻ.എസ്.എസ് എൽ.പി.എസ്, 84) നിര്യാതയായി. മകൻ: കൃഷ്ണ കുമാർ (പ്രശാന്തി കേബിൾ വിഷൻ). മരുമകൾ: കല.