
പുന്തലത്താഴം: പേരൂർ സുധാമന്ദിരത്തിൽ ചെല്ലപ്പൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുധാകരൻ (റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ), സുരേന്ദ്രൻപിള്ള (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുധാകുമാരി, സുശീല. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, രാജൻപിള്ള, മണിഅമ്മ, ബിനു.