കൊല്ലം: ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജിൽ സുവോളജി, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത, നിശ്ചിത യോഗ്യതയുള്ളവർ 26ന് കോളേജിൽ നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് അസൽ രേഖകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.