കുണ്ടറ: ആറുമുറിക്കട പടിഞ്ഞാറെവിളയിൽ പി.ജി. മാത്യുവിന്റെയും ശാന്തമ്മ മാത്യുവിന്റെയും മകൾ ബ്ലെസി മാത്യു (26) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ. സഹോദരൻ: സിറിൽ മാത്യു.