
തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് കൊച്ചയ്യത്ത് വീട്ടിൽ പുരുഷോത്തമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജൻ, പരേതനായ ബേബി, സുഗുണൻ (ടി ആൻഡ് ബി ബിൽഡേഴ്സ്, ഇടക്കുങ്ങര), മനോജ്, ബിനു, മായ.
മരുമക്കൾ: സോമിനി, മഞ്ജു, മീര, ആതിര, സുനി. സഞ്ചയനം 23ന് രാവിലെ 8ന്.