ചാത്തന്നൂർ: ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക, വിവാദ ഉത്തരവും ഫോറം സിസ്റ്റവും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോ. ചാത്തന്നൂർ രജിസ്ട്രാർ ഓഫീസിനു മുന്നിൽ പണിമുടക്കും ധർണയും സംഘടിപ്പിച്ചു. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി മണികണ്ഠൻ പിള്ള,
കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ, സ്റ്റാലിൻ, ഷാജി, രഘുനാഥൻ എന്നിവർ സംസാരിച്ചു.