കിഴക്കേകല്ലട: തെക്കേമുറി ജോയി ഭവനിൽ പരേതനായ ജോസഫിന്റെ ഭാര്യ മേഴ്സി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോയി (വിമുക്തഭടൻ), സാജു (മെഡിക്കൽ കോളേജ്, പാരിപ്പള്ളി), സൈജു (ഗവ. പ്രസ്, തിരുവനന്തപുരം). മരുമക്കൾ: ബെൽസിറ്റ, സുജാത, മേഴ്സി എഡ്വേർഡ്.