
ഐവർകാല: ഐവർകാല നടുവിൽ ഐശ്വര്യയിൽ (ഐപ്പാടത്ത്) തങ്കപ്പനാചാരി (റിട്ട. കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര, 76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി അമ്മാൾ. മക്കൾ: രഞ്ജിത്ത് (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര), ലെജു (പി.ഡബ്ല്യു.ഡി, കൊല്ലം). മരുമക്കൾ: എസ്. ജയപ്രഭ (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, ഐവർകാല), രേഷ്മാ മോഹൻ. സഞ്ചയനം 31ന് രാവിലെ 8ന്.