കിളികൊല്ലൂർ: പ്രതീക്ഷാനഗർ-140 പുത്തൻപുര കിഴക്കതിൽ കെ. സുന്ദരേശൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: എസ്. സിന്ധു, എസ്. സന്തോഷ്, എസ്. പ്രദീപ്. മരുമക്കൾ: സി. രാജേന്ദ്രൻ, ബി. സന്ധ്യ, എസ്. സൗമ്യ.