somarajan-pillai-82

കൂട്ടിക്കട: പീടികമുക്ക് ലാൽനിവാസിൽ സോമരാജൻപിള്ള (റിട്ട. റെയിൽവേ, 82) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അശോക് കുമാർ, ജയലാൽ, രാജി. മരുമക്കൾ: ജ്യോതിഷ്, ബിന്ദ്യ, ബിജി.