kunjukrishnapillai-64

പെരുമ്പുഴ: കാവ്യാ ഭവനിൽ എം. കുഞ്ഞുകൃഷ്ണപിള്ള (ഉണ്ണി, റിട്ട. സഹകരണ സ്പിന്നിംഗ് മിൽ, ചാത്തന്നൂർ, 64) നിര്യാതനായി. ഭാര്യ: വത്സലാകൃഷ്ണൻ. മക്കൾ: കാവ്യാകൃഷ്ണൻ, ആര്യാകൃഷ്ണൻ. മരുമക്കൾ: രതീഷ്, അനീഷ്. സഞ്ചയനം 30ന് രാവിലെ 7ന്.