
ഇളമ്പള്ളൂർ: പുനുക്കന്നൂർ നാരായണ വിലാസം കോട്ടൂർ മേലേതിൽ
പരേതനായ പത്മനാഭൻനായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (മണിയമ്മ, 71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കോട്ടൂർ മേലേതിൽ കുടുംബവീട്ടിൽ. മക്കൾ: മിനി, സച്ചു, ബിജു.പി. നായർ. മരുമക്കൾ: ബി. ത്രിവിക്രമൻ ഉണ്ണിത്താൻ (റിട്ട. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ), രാധാകൃഷ്ണപിള്ള, രമാദേവി.