sasikumar-50

ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര മോട്ടപ്പുറത്ത് പരേതനായ കൊച്ചുനാണുവിന്റെ മകൻ ശശികുമാർ (പൊടിമോൻ, 50) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സിന്ധു. മകൻ: അഭിഷേക്.