പുനലൂർ: നെല്ലിപറമ്പിൽ വീട്ടിൽ ശശിധരൻപിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സതീദേവി. മക്കൾ: എസ്. ശ്യാംകുമാർ, ദീപ.എസ്. പിള്ള. മരുമക്കൾ: അഞ്ചു ശ്യാം, അനൂപ്. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 8.30ന്.