unni-42

കടവൂർ: താവറത്ത് കായൽവാരത്ത് കെ.എൻ.ആർ.എ-159ൽ പരേതനായ മണി ആചാരിയുടെയും സുമതി അമ്മയുടെയും മകൻ ഉണ്ണി (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വീണ. മക്കൾ: അഭിഷേക്, ആദിത്യൻ.