പൂതക്കുളം: മാവിള അമ്പാടിയിൽ ശശിധരൻപിള്ള (73, ശ്രീകൃഷ്ണ ഹാർഡ്‌വെയർ, മാവിള) നിര്യാതനായി. ഭാര്യ: ജെ. ലളിത. മക്കൾ: ദീപക്, ദീപ്തി. മരുമക്കൾ: രാജി, ശരത്ത്. സഞ്ചയനം 25ന് രാവിലെ 7ന്.