thankachi-thomas-85

കൊട്ടാരക്കര: കിഴക്കേക്കര ചന്തമുക്ക് പൊയ്കവിള വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ തങ്കച്ചി തോമസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി.ടി. ജേക്കബ്, ഷീല തോമസ്, ഷീബ റോയ്സ്റ്റൺ, പരേതനായ അലക്സ്. മരുമക്കൾ: ബീന, ബെന്നി വർഗീസ്, റോയ്സ്റ്റൺ ആന്റണി.