dharnna-
കൊല്ലം വെസ്റ്റ്- സെൻട്രൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം വെസ്റ്റ്- സെൻട്രൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ജെ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ. സോമയാജി, ആർ.രമണൻ, അഡ്വ ആർ.സുനിൽ, കെ.ഗോപിനാഥൻ, ഡി.ഗീതാകൃഷ്ണൻ, അബ്ദുൽഖാദർ, ശിവപ്രസാദ്, ബാബുക്കുട്ടൻ, മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ സുരേഷ്ബാബു സ്വാഗതവും കെ.എം. റഷീദ് നന്ദിയും പറഞ്ഞു.