velukutty-chettiyar-79

ചാത്തന്നൂർ: മുക്കട വാഴവിള വീട്ടിൽ വേലുക്കുട്ടി ചെട്ടിയാർ (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശിവകുമാർ, അമ്പിളി, പരേതയായ ലിസി. മരുമക്കൾ: സുനിത, സുദർശനൻ, സുഭാഷ്.