
കുണ്ടറ: വെള്ളിമൺ വെസ്റ്റ് മല്ലിക സദനത്തിൽ റിട്ട. ഗ്രൗണ്ട് വാട്ടർ ജീവനക്കാരൻ വാസുദേവൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരഭായി. മക്കൾ: മല്ലിക (ഈസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് അംഗം), മഞ്ജു, മായ, മാലിനി. മരുമക്കൾ: ദിലീപ്കുമാർ, അനിൽകുമാർ, സുരേഷ്‌കുമാർ, വിജയകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.