എഴുകോൺ : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
മുൻ എം.എൽ.എ എഴുകോൺ നാരായണൻ, സവിൻ സത്യൻ, രതീഷ് കിളിത്തട്ടിൽ, എസ്.എച്ച്. കനകദാസ് , ബിജു ഫിലിപ്പ്, ടി.ആർ.ബിജു, പി.എസ്.അദ്വാനി, ആതിര ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.