gangadharan-75

ശാസ്താംകോട്ട: വേങ്ങ ധന്യാലയത്തിൽ ഗംഗാധരൻ (റിട്ട. അദ്ധ്യാപകൻ, 75) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഇ.കെ. ഓമന (റിട്ട. അദ്ധ്യാപിക). മക്കൾ: ദീപ, ദീപ്തി (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, കരുനാഗപ്പള്ളി ) ധന്യാ (സബ് ട്രഷറി, ശാസ്താംകോട്ട). മരുമക്കൾ: മധുകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, സി.എച്ച്.സി, ഓച്ചിറ), സുജിത്ത് (ഐ.സി.ഐ.സി.ഐ ബാങ്ക്), സുരേഷ് (അദ്ധ്യാപകൻ, ബി.എച്ച്.എസ്.എസ്, കായംകുളം). സഞ്ചയനം 24ന് രാവിലെ 8ന്.