പൊലിക്കോട്: ഇടയം താജാസ് ഭവനിൽ ജ്ഞാനേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: താജാസ്, രാജേഷ്. മരുമക്കൾ: മഞ്ജിമ, സുകന്യ. സഞ്ചയനം 23ന് രാവിലെ 9ന്.