bavanikunjayamma-91

കണ്ണൻകേരിൽ: മേക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭവാനിക്കുഞ്ഞമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശാന്താഭായിക്കുഞ്ഞമ്മ, രാജശേഖരൻ ഉണ്ണിത്താൻ, ഓമനക്കുഞ്ഞമ്മ, പ്രസന്നകുമാർ, വിജയകുമാർ, ലതികക്കുഞ്ഞമ്മ. മരുമക്കൾ: ചന്ദ്രശേഖരൻപിള്ള, ശിവശങ്കരൻ ഉണ്ണിത്താൻ, രാജശ്രീ, കൃഷ്ണകുമാരി, വിജയകുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.