savithri-c-78

കാടാംകുളം: എസ്.എൽ സദനത്തിൽ (വലിയവിള വീട്ടിൽ) പരേതനായ എൻ. ലക്ഷ്മണൻകുട്ടിയുടെ ഭാര്യ സി. സാവിത്രി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ദേവദാസ്, ഗുരുദാസ്, പ്രമോദ് ചന്ദ്രൻ, പ്രതീഷ് ചന്ദ്രൻ.