thankamma-k-82

കൊല്ലം: കടവൂർ പെരിനാട് പ്രതീക്ഷ നഗർ - 245 കിണറുവിള തെക്കതിൽ വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ കെ. തങ്കമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ അനിൽകുമാർ, മിനി. മരുമക്കൾ: ഉമാദേവി, മുരളീധരൻ. സഞ്ചയനം 24ന് രാവിലെ 7ന്.