
ചവറസൗത്ത്: വടക്കുംഭാഗം പാർവതി മന്ദിരത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അംബുജാക്ഷി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക 2ന്. മക്കൾ: സരസ്വതി, തുളസീധരൻ, സുധർമ, ചന്ദ്രബാബു, ഷാജി ബാബു. മരുമക്കൾ: ഡോ. വിശ്വംഭരൻ, ജമീല, ലക്ഷ്മണൻ, ശോഭിനി, അനിത (ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ്, ഈസ്റ്റ് തേവലക്കര).