പരവൂർ: സ്കൂളിൽ മാതൃഭാഷാപഠനം ഉറപ്പുവരുത്തണമെന്ന് മലയാള ഐക്യവേദി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സുനിത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. സുധീന്ദ്രബാബു, ജനറൽ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, ലിജിൻ കോവൂർ, ഗിരിജമോഹൻ, നൂർ ജാഹൻ, സുനിതാദിനേഷ്‌ എന്നിവർ സംസാരിച്ചു