babu-s-69

മീ​ന​മ്പലം: രോ​ഹി​ണിയിൽ അഡ്വ. എസ്. ബാബു (69) നി​ര്യാ​ത​നായി. ഭാര്യ: ശോഭ​ന. മക്കൾ: ല​ക്ഷ്മി, വി​ഷ്ണു. മ​രു​മകൻ: അ​നൂ​പ് കു​മാർ.