
കരുനാഗപ്പള്ളി: ആലുംകടവ് ചൈത്രത്തിൽ ശ്രീലുവിന്റെ ഭാര്യയും മരു. തെക്ക് കുട്ടത്തേരിൽ കിഴക്കതിൽ കുടുംബാംഗവുമായ കാർത്തിക (33) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആലുംകടവ് ശക്തിപറമ്പ് അമ്പലത്തിന് സമീപം ചൈത്രത്തിൽ. മകൾ: പ്രിത്യുജ.